ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ, മനസ്സിലുണുർന്നു, പുതിയൊരുലോകം, പുതിയൊരു ഭാവം ഞങ്ങൾ നടന്നു നീങ്ങിടുമ്പോൾ, മനസ്സിലുണുർന്നു, പുതിയൊരുലോകം, പുതിയൊരു ഭാവം
ജനലിലൂടൊന്നു പുറത്തു നോക്കിയപ്പോൾ, മഞ്ഞും, മഴയും തകർക്കുന്നിതല്ലോ ജനലിലൂടൊന്നു പുറത്തു നോക്കിയപ്പോൾ, മഞ്ഞും, മഴയും തകർക്കുന്നിതല്ലോ
വേനൽക്കാലം പൊലിയുന്നു ശരത്ക്കാലം വിടരുന്നു വേനൽക്കാലം പൊലിയുന്നു ശരത്ക്കാലം വിടരുന്നു
മൊഴിയറിയുന്നു ഈറ്റുനോവിനെ നന്നായ്, പേറെടുക്കുന്നു കുഞ്ഞുണ്ണിക്കവിതയെ! മൊഴിയറിയുന്നു ഈറ്റുനോവിനെ നന്നായ്, പേറെടുക്കുന്നു കുഞ്ഞുണ്ണിക്കവിതയെ!
ഭൂമിയിലെ മാലാഘമാരെന്റെ കൂടെ കഥകളായ് താഴേക്ക് പെയ്തൊഴിഞ്ഞു ഭൂമിയിലെ മാലാഘമാരെന്റെ കൂടെ കഥകളായ് താഴേക്ക് പെയ്തൊഴിഞ്ഞു
കുത്തു വാക്കുകളെൻ മനസ്സിനെ വ്രണപുഷ്പമതാക്കിമാറ്റി. കുത്തു വാക്കുകളെൻ മനസ്സിനെ വ്രണപുഷ്പമതാക്കിമാറ്റി.